കാലാവധി കഴിഞ്ഞ ചിട്ടികളിൽ കുടിശ്ശികയുള്ള ചിറ്റാളന്മാർക്ക് വേണ്ടി സെപ്റ്റംബർ 1 ഞായറാഴ്ച്ച കരകുളം ബാങ്ക് ഹെഡ് ഓഫീസിൽ വെച്ച് അദാലത്ത് നടത്തുന്നു. പരമാവധി ആനുകൂല്യം വാങ്ങി ചിട്ടിക്കണക്ക് അവസാനിപ്പിക്കാവുന്നതാണ്.